Saturday, 18 December 2021
ഡിസംബർ 18 ലോക അറബി ഭാഷാ ദിനം സാറ്റോ ഓൺ ലൈൻ ക്വിസ് മത്സരം
Wednesday, 24 November 2021
രണ്ടാം ഭാഷ അറബി - പഠിതാക്കളുടെ എണ്ണവുമായി ബന്ധപ്പെട്ട സർക്കുലർ
Friday, 29 October 2021
Relinquish after higher grade order
Wednesday, 20 October 2021
Wednesday, 13 October 2021
Saturday, 11 September 2021
Wednesday, 1 September 2021
Tuesday, 31 August 2021
First Year Model Examination Question Paper & Solved Paper2021
Friday, 27 August 2021
XI അറബിക് ഫോക്കസ് ഏരിയ റിവിഷൻ ക്ലാസ്സുകൾ @ വിക്ടേഴ്സ് ചാനൽ
വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത പ്ലസ് വൺ അറബിക് ഫോക്കസ് ഏരിയ റിവിഷൻ ക്ലാസ്സുകൾ കാണാൻ താഴെ ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
Tuesday, 17 August 2021
XI Arabic Model Exam Series 2021
Monday, 9 August 2021
പ്ലസ് വൺ അറബിക് മോഡൽ പരീക്ഷ നടത്തുന്നു.
Wednesday, 4 August 2021
സീനിയർ പ്രമോഷൻ - ഗസറ്റ് വിജ്ഞാപനം - 02-08-2021
2021 ആഗസ്റ്റ് 2 ന് പ്രസിദ്ധീകരിച്ച ജൂനിയർ - സീനിയർ പ്രമോഷൻ ലിസ്റ്റ് ഉൾപ്പെട്ട ഗസറ്റ് വിജ്ഞാപനം ലഭിക്കുവാൻ
Wednesday, 14 July 2021
മികച്ച NSS പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല പി.പി യെ സാറ്റോ അനുമോദിച്ചു.
മലപ്പുറം ജില്ലയിലെ മികച്ച NSS പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മേലാറ്റൂർ ആർ.എം ഹയർ സെക്കണ്ടറി സ്കൂളിലെ അറബി അധ്യാപകൻ പി.പി അബ്ദുല്ല മാസ്റ്ററെ ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) മലപ്പുറം ജില്ലാ സമിതി അനുമോദിച്ചു. പ്രസിഡന്റ് ടി.ടി ഫിറോസ് ഉപഹാരം നൽകി. അംഗങ്ങളായ പി.എം.എ വഹാബ്, പി.വി അബ്ദുസ്സലാം, എൻ. അൻവർ, നജീബുദ്ദീൻ പി, അബ്ദുസ്സമദ് പി.പി ചടങ്ങിൽ പങ്കെടുത്തു.
Sunday, 11 July 2021
അറബി ഭാഷാ ഉപരിപഠന - തൊഴിൽ സാധ്യതകൾ, വെബിനാർ സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂളുമായി ചേർന്ന് അറബി ഭാഷാ ഉപരി പഠന - തൊഴിൽ സാധ്യതകൾ വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്ലസ്റ്റു പഠന ശേഷം ബിരുദ ബിരുദാനന്തര ഗവേഷണ രംഗത്തുള്ള വിവിധ കോഴ്സുകൾ, സ്ഥാപങ്ങൾ, അറബി ഭാഷയിൽ പഠനം പൂർത്തിയാക്കിയവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ കമ്പനികളിൽ ഉള്ള തൊഴിൽ സാധ്യതകൾ എന്നിവ പ്രബന്ധങ്ങളായി അവതരിപ്പിച്ചു.
യമനിലെ സൻആ യൂനിവേഴ്സിറ്റി പ്രൊഫസ്സറും കേരള യൂനിവേഴ്‌സിറ്റിയിലെ റിസർച്ച് സ്കോളറുമായ ഈസ അലി മുഹമ്മദ് അലി വെബിനാർ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രൊഗ്രാം വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
ബിരുദതലത്തിലുള്ള അറബി പഠന മേഖലകളെ സംബന്ധിച്ച് അരീക്കോട് SSA കോളേജ് അസ്സി. പ്രൊഫസ്സർ ഡോ. അബ്ദുല്ല നജീബ് വിഷയമവതരിപ്പിച്ചു.
ഡോ. അബ്ദുല്ല നജീബിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.
ബിരുദാനന്തര-ഗവേഷണ രംഗത്തെ അറബി ഭാഷാ പഠൻ മേഖലകളെ പരിചയപ്പെടുത്തി MES മമ്പാട് കോളേജ് അറബി വിഭാഗം തലവൻ ഡോ. സാബിഖ് എം.കെ പ്രബന്ധമവതരിപ്പിച്ചു.
ഡോ. സാബിഖിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.
അറബി ഭാഷയിൽ കഴിവു തെളിയിച്ചവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തിരിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് ഡൽഹി JNU റിസർച്ച് സ്കോളർ മുഹമ്മദ് ഫവാസ് വിഷയാവതരണം നടത്തി.
മുഹമ്മദ് ഫവാസിന്റെ വിഷയാവതരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, SCERT Kerala റിസർച്ച് ഓഫീസർ ഡോ. സഫീറുദ്ദീൻ, SOSS പ്രിൻസിപ്പാൾ മുനീബ് റഹ്‌മാൻ എന്നിവർ ആശംസകൾ നേർന്നു.
സാറ്റോ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് ടി.ടി അദ്ധ്യക്ഷം വഹിച്ചു.
സെക്രട്ടറി എം ഹംസ പൊന്മള, പി.എം.എ വഹാബ്, നസീർ ചെറുവാടി പ്രസംഗിച്ചു. അബ്ദുറഷീദ് എൻ. അലവിക്കുട്ടി പിപി,ശിഹാബുദ്ദീൻ എൻ, അബ്ദുൽ ഹമീദ് കെ.പി. അബ്ദുൽ ഗഫൂർ, സലീം അംലസ്, നജീബുദ്ദീൻ പി. ഇൿരിമ തുടങ്ങിയവർ സംബന്ധിച്ചു.
നസീർ ചെറുവാടി രചിച്ച് ഹക്കീം പുൽപറ്റ സംഗീതം നൽകിയ സാറ്റോ തീം സോങ്ങ് വെബിനാറിൽ പ്രകാശനം ചെയ്യപ്പെട്ടു.
തീം സോങ്ങ് കേൾക്കാൻ ക്ലിക്ക് ചെയ്യുക.
Monday, 7 June 2021
Thursday, 13 May 2021
Monday, 12 April 2021
വിജയാശംസകൾ
Sunday, 4 April 2021
XII പരീക്ഷക്കൊരുങ്ങാം
Friday, 19 March 2021
SCOLE Kerala XII അറബിക് ഫോക്കസ് ഏരിയ ക്ലാസ്
Thursday, 4 March 2021
സർവ്വീസിൽ നിന്നു വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി
മലപ്പുറം: മലപ്പുറം ജില്ലയിൽ നിന്നും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി അറബി അധ്യാപകർക്ക് ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) ന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം തലവൻ ഡോ. ഇ അബ്ദുൽ മജീദ്, പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ ഗഫൂർ, സാറ്റോ ഭാരവാഹികളായ അബൂബക്കർ കെ.പി,അബ്ദുൽ റഷീദ് എൻ, ജമീല, പി.എം.എ വഹാബ്, റസിയ തുടങ്ങിയവർ സംബന്ധിച്ചു.
അൽ മഹാറ അവാർഡ് സമ്മാനിച്ചു.
Tuesday, 23 February 2021
ഫോക്കസ് ഏരിയ നോട്സ്
Friday, 19 February 2021
Plus One Classes @ Victers Channel
Sunday, 14 February 2021
പ്ലസ് വൺ അറബിക് ക്ലാസുകൾ @ അൽ മഹാറ
സാറ്റോയുടെ നേതൃത്വത്തിൽ അൽ മഹാറ യുട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ക്ലാസ്സുകൾ പാഠക്രമത്തിൽ ലഭിക്കുവാൻ താഴെ പാഠങ്ങളിൽ ക്ലിക്ക് ചെയ്യുക.
Saturday, 13 February 2021
XII അറബിക് റിവിഷൻ ക്ലാസ് @ വിക്ടേഴ്സ് ചാനൽ
Wednesday, 27 January 2021
Tuesday, 26 January 2021
പ്ലസ് ടു അറബിക് വിക്ടേഴ്സ് ചാനൽ ക്ലാസുകൾ
Wednesday, 20 January 2021
Tuesday, 19 January 2021
Monday, 18 January 2021
Sunday, 17 January 2021
Saturday, 16 January 2021
أوهن البيوت അഞ്ചാം ഭാഗം ഇന്ന് (16-01) 7.30 pm
Thursday, 14 January 2021
HSST Arabic Junior to Senior Promotion Rank List
HSST Arabic Junior to Senior Promotion Rank List 12-01-2021 Click Here
All Subjects Junior to Senior Promotion Rank List 12-01-2021 Click Here










