Thursday, 4 March 2021

സർവ്വീസിൽ നിന്നു വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

 



 

 

 

 മലപ്പുറം: മലപ്പുറം ജില്ലയിൽ നിന്നും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി അറബി അധ്യാപകർക്ക് ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സാറ്റോ) ന്റെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി.

കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബി വിഭാഗം തലവൻ ഡോ. ഇ അബ്ദുൽ മജീദ്, പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ പി.എം.എ ഗഫൂർ, സാറ്റോ ഭാരവാഹികളായ അബൂബക്കർ കെ.പി,അബ്ദുൽ റഷീദ് എൻ, ജമീല, പി.എം.എ വഹാബ്, റസിയ തുടങ്ങിയവർ സംബന്ധിച്ചു. 

No comments:

Post a Comment