Saturday, 20 June 2020
വീഡിയോ എഡിറ്റിങ്: ഏകദിന പരിശിലനം സംഘടിപ്പിക്കുന്നു.
ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ (HSATO) മലപ്പുറം ജില്ലാ കമ്മിറ്റി 22/06/2020 തിങ്കളാഴ്ച
9.30AM -4.30 PM വരെ GHSS അരീക്കോട് വെച്ച് Video editing ൽ ഒരു ദിവസത്തെ Training നൽകുന്നു.
സ്ഥലവും ദിവസവും സൗകര്യപ്പെടുന്ന, ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്ത് പേർക്ക് പങ്കെടുക്കാം.
നടത്തിപ്പ് ചെലവിലേക്ക്
100 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ ലിങ്ക് ഉപയോഗിച്ച് ഉടനെ രജിസ്റ്റർ ചെയ്യുക.
Secretary,
*HSATO MALAPPURAM*
Pls register
👇👇👇👇
https://docs.google.com/forms/d/e/1FAIpQLSdOYone6C6DM6IeRgFI5AEeS-zrn19f18jKgfoFdRsW2TJvPQ/viewform?usp=sf_link
Thursday, 18 June 2020
Plus Two Arabic Online Class (عبقري من أبناء كيرلا )
الدرس الثاني
عبقري من أبناء كيرلا
Part 1
Lesson
Part 2
Lesson
Part 3
Activity
خدمات محي الدين الآلوائي
المذكرة
+2 അറബിക് ഓൺലൈൻ ക്ലാസ് രണ്ടാം ഭാഗം തയ്യാറായി
+2 അറബിക് ഓൺലൈൻ ക്ലാസിൻ്റെ രണ്ടാം ഭാഗം അൽ മഹാറ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
ഒന്നാം യൂനിറ്റിലെ ഒന്നാം അധ്യായം ഖൈറുല്ല എന്ന പദ്യത്തിൻ്റെ രണ്ടാം ഭാഗമാണ് ഈ പാർട്ടിലുള്ളത്.
തുടർ ഭാഗങ്ങളും പഠനപ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ചാനലിൽ പ്രസിദ്ധികരിക്കാനുള്ള ഒരുക്കത്തിലാണ് HSAT0 ഐ.ടി. വിംഗ് ഭാരവാഹികൾ.
HSAT0 യുടെ ഔദ്യോഗിക ചാനലായ Al Mahara المهارة പരമാവധി സബ്സ്ക്രൈബ് ചെയ്യാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tuesday, 16 June 2020
+2 അറബിക് ഓൺലൈൻ ക്ലാസിൻ്റെ രണ്ടാം ഭാഗം ഉടൻ
+2 അറബിക് ഓൺലൈൻ ക്ലാസ്സിൻ്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും
Saturday, 13 June 2020
Plus Two Arabic Online Class - (خير الله) 7 Parts
Part 1
Lesson
Part 2
Lesson
Part 3
Lesson
Part 4
Activity
Part 5
Activity
Part 6
Activity
Part 7
Activity
Thursday, 11 June 2020
അറബിക് ഓൺലൈൻ പഠന സംവിധാനവുമായി അധ്യാപക കൂട്ടായ്മ
സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സജീവമായി നടക്കുന്നെങ്കിലും എല്ലാ വിഷയങ്ങളിലും ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വന്തം വിദ്യാർഥികൾക്ക് പഠനം സാധ്യമാക്കാനുള്ള അധ്യാപക കൂട്ടായ്മയുടെ ശ്രമം ശ്രദ്ധേയമാകുന്നു.
മലപ്പുറം ജില്ലയിലെ ഹയർ സെക്കന്ററി അറബിക് അധ്യാപക കൂട്ടായ്മയായ ഹയർ സെക്കന്ററി അറബിക് ടീച്ചേർസ് ഓർഗനൈസേഷന്റെ (HSATO)ആഭിമുഖ്യത്തിൽ ഏതാനും അധ്യാപകർ ചേർന്നാണ് മികവുറ്റ രീതിയിൽ ഓൺലൈൻ വീഡിയോ തയ്യാറാക്കുന്നത്.
സ്വന്തം ഉടമസ്ഥതയിലുള്ള ക്യാമറയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് മൂല്യനിർണയ ക്യാമ്പുകൾ നടക്കുന്നതിനിടയിലും ഇതിന് സമയം കണ്ടെത്തിയത്.
ഓൺലൈൻ ക്ലാസ്സുകളുടെ ഔദ്യോഗിക സ്വിച് ഓൺ കർമം പി. ഉബൈദുല്ല എം. എൽ. എ നിർവഹിച്ചു.
സാറ്റോ പ്രസിഡന്റ് കെ.പി.അബൂബക്കർ, സെക്രട്ടറി എൻ. അബ്ദുൽ റഷീദ്,എം.എ.സലാം മാസ്റ്റർ, ടി. ടി. ഫിറോസ്,ജമീല ടീച്ചർ, അബ്ദുൽ ഹമീദ് വാഴക്കാട്, പി. എം. എ. വഹാബ്, അബ്ദുൽ മുത്തലിബ്, ശിഹാബുദ്ധീൻ, ജാഫർ, കെ. എം. സൈനുദ്ധീൻ എന്നിവർ നേതൃത്വം നൽകി
Wednesday, 10 June 2020
Saturday, 6 June 2020
Subscribe to:
Posts (Atom)










































































































