പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഉപഭാഷ അറബി മോഡൽ പരീക്ഷ സംഘടിപ്പിക്കുന്നു.
ഹയർ സെക്കണ്ടറി അറബിക് ടീച്ചേഴ്സ് ഓർഘനൈസേഷൻ (സാറ്റോ) യുടെ നേതൃത്വത്തിലാണ് പ്ലസ് വൺ ഫോക്കസ് ഏരിയ ആസ്പദമാക്കി മൂന്ന് ഘട്ടങ്ങളിലായി മോഡൽ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്.
താഴെ കൊടുത്ത
ടൈം ഷെഡ്യൂൾ ക്രമത്തിലാണ് പരീക്ഷകൾ നടക്കുന്നത്.
അതാതു ദിവസങ്ങളിൽ ചോദ്യപേപ്പറുകൾ അധ്യാപകർക്ക് ഓൺലൈനായി നൽകും.
ചോദ്യപേപ്പർ അധ്യാപകർ
വിദ്യാർത്ഥികൾക്ക് നൽകുകയും അവരുടെ ഉത്തര പേപ്പറുകൾ
അധ്യാപകർക്ക്
അയച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന് മൂല്യനിർണ്ണയം നടത്തി കുട്ടികൾക്ക് മാർക്ക് ലിസ്റ്റ് വിതരണം ചെയ്യും.
പൊതുപരീക്ഷയ്ക്ക് മുമ്പായി കുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ ഇത് സഹായകമാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് സാറ്റോ തയ്യാറായതെന്ന് ഭാരവാഹികൾ അറിയിച്ചു.
ടൈം ഷെഡ്യൂൾ
XI Arabic Model Exams
Model Exam 1
Date : 12-08-2021 Thursday
Chapters :
في رحاب المدرسة
أوهن البيوت
Maximum Score :50
Time : 4 PM - 5.30 PM
Model Exam 2
Date : 17-08-2021
Tuesday
Chapters :
هنيئا لكم
لمحة إلى الطبيعة
Maximum Score :50
Time : 4 PM - 5.30 PM
Model Exam 3
Date : 21-08-2021
Saturday
Chapters :
درات ثمينة
كم تشتكي
Maximum Score :50
Time : 4 PM - 5.30 PM
How get a questions
ReplyDelete